മീഖ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ പ്രഖ്യാപിക്കുന്നു:“അന്നു ഞാൻ മുടന്തുള്ളവളെ കൂട്ടിച്ചേർക്കും;നാലുപാടും ചിതറിപ്പോയവളെയുംഞാൻ മുറിവേൽപ്പിച്ചവരെയും ഒന്നിച്ചുചേർക്കും.+ മത്തായി 15:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അപ്പോൾ യേശു, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്”+ എന്നു പറഞ്ഞു. ലൂക്കോസ് 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “നിങ്ങളിൽ ഒരാൾക്ക് 100 ആടുണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നിനെ കാണാതെപോയാൽ അയാൾ 99-നെയും വിജനഭൂമിയിൽ വിട്ടിട്ട് കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ തിരഞ്ഞുനടക്കില്ലേ?+
6 യഹോവ പ്രഖ്യാപിക്കുന്നു:“അന്നു ഞാൻ മുടന്തുള്ളവളെ കൂട്ടിച്ചേർക്കും;നാലുപാടും ചിതറിപ്പോയവളെയുംഞാൻ മുറിവേൽപ്പിച്ചവരെയും ഒന്നിച്ചുചേർക്കും.+
24 അപ്പോൾ യേശു, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്”+ എന്നു പറഞ്ഞു.
4 “നിങ്ങളിൽ ഒരാൾക്ക് 100 ആടുണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നിനെ കാണാതെപോയാൽ അയാൾ 99-നെയും വിജനഭൂമിയിൽ വിട്ടിട്ട് കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ തിരഞ്ഞുനടക്കില്ലേ?+