യശയ്യ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്ക്കും. യിരെമ്യ 30:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കുന്ന അവരുടെ രാജാവായ ദാവീദിനെയും സേവിക്കും.”+
11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്ക്കും.
9 അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കുന്ന അവരുടെ രാജാവായ ദാവീദിനെയും സേവിക്കും.”+