-
യശയ്യ 21:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ഭീകരമായ ഒരു ദിവ്യദർശനം എന്നെ അറിയിച്ചിരിക്കുന്നു:
വഞ്ചകൻ വഞ്ചന കാണിക്കുന്നു,
വിനാശകൻ നാശം വിതയ്ക്കുന്നു,
ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോധിക്കുക!+
അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പിനെല്ലാം ഞാൻ അറുതി വരുത്തും.+
3 ഈ ദർശനം നിമിത്തം ഞാൻ അതിവേദനയിലായിരിക്കുന്നു.*+
പ്രസവവേദന തിന്നുന്ന ഒരു സ്ത്രീയെപ്പോലെ
എന്റെ പേശികൾ വലിഞ്ഞുമുറുകുന്നു.
കേൾക്കാനാകാത്ത വിധം ഞാൻ ദുഃഖിതനാണ്,
കാണാനാകാത്ത വിധം ഞാൻ അസ്വസ്ഥനാണ്.
-