-
ദാനിയേൽ 4:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഒടുവിൽ, ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനിയേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവത്തിന്റെ പേരിൽനിന്നാണു+ ദാനിയേലിനു ബേൽത്ത്‌ശസ്സർ എന്ന പേര് കിട്ടിയത്. വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്‌നം വിവരിച്ചു:
9 “‘മന്ത്രവാദികളുടെ പ്രമാണിയായ ബേൽത്ത്ശസ്സരേ,+ വിശുദ്ധദൈവങ്ങളുടെ ആത്മാവ് താങ്കളിലുണ്ടെന്ന് എനിക്കു നന്നായി അറിയാം.+ താങ്കൾക്ക് ഒരു രഹസ്യവും അത്ര ബുദ്ധിമുട്ടല്ലല്ലോ.+ അതുകൊണ്ട്, ഞാൻ സ്വപ്നത്തിൽ കണ്ട ദിവ്യദർശനങ്ങളും അതിന്റെ അർഥവും വിശദീകരിച്ചുതരുക.
-