7 കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ ദാനിയേലിനു ബേൽത്ത്‌ശസ്സർ+ എന്നും ഹനന്യക്കു ശദ്രക്ക് എന്നും മീശായേലിനു മേശക്ക് എന്നും അസര്യക്ക് അബേദ്-നെഗൊ+ എന്നും പേരിട്ടു.*
8 ഒടുവിൽ, ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനിയേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവത്തിന്റെ പേരിൽനിന്നാണു+ ദാനിയേലിനു ബേൽത്ത്‌ശസ്സർ എന്ന പേര് കിട്ടിയത്. വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്‌നം വിവരിച്ചു: