-
ദാനിയേൽ 5:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 മാന്ത്രികരെയും കൽദയരെയും* ജ്യോതിഷക്കാരെയും വിളിക്കാൻ രാജാവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.+ ബാബിലോണിലെ ജ്ഞാനികളോടു രാജാവ് പറഞ്ഞു: “ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതരുന്നയാളെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പിച്ച് അയാളുടെ കഴുത്തിൽ സ്വർണമാല അണിയിക്കും.+ അയാൾ രാജ്യത്തെ മൂന്നാമനായി വാഴും.”+
-
-
ദാനിയേൽ 5:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 എന്നാൽ കുഴപ്പിക്കുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും അർഥം വിശദീകരിക്കാനും താങ്കൾക്കു കഴിവുണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു.+ ഈ എഴുതിയിരിക്കുന്നതു വായിച്ച് അതിന്റെ അർഥം പറഞ്ഞുതന്നാൽ താങ്കളെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പിച്ച് താങ്കളുടെ കഴുത്തിൽ സ്വർണമാല അണിയിക്കും. താങ്കൾ രാജ്യത്തെ മൂന്നാമനായി വാഴും.”+
-