വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 79:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റു​കൾക്കു ഞങ്ങളോ​ടു കണക്കു ചോദി​ക്ക​രു​തേ.+

      വേഗം ഞങ്ങളോ​ടു കരുണ കാട്ടേ​ണമേ;+

      ഞങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാ​പ​ക​ര​മ​ല്ലോ.

       9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീ​യ​നാ​മത്തെ ഓർത്ത്‌ ഞങ്ങളെ സഹായി​ക്കേ​ണമേ;

      അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ,

      ഞങ്ങളുടെ പാപങ്ങൾ ക്ഷമി​ക്കേ​ണമേ.*+

  • യശയ്യ 63:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അങ്ങയുടെ വിശു​ദ്ധ​ജനം അൽപ്പകാ​ലം അതു കൈവശം വെച്ചു,

      ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​രം ചവിട്ടി​മെ​തി​ച്ചി​രി​ക്കു​ന്നു.+

      19 അങ്ങ്‌ ഇതുവരെ ഭരിച്ചി​ട്ടി​ല്ലാത്ത ജനത​യെ​പ്പോ​ലെ ജീവി​ച്ചും

      അങ്ങയുടെ പേരിൽ അറിയ​പ്പെ​ടാ​ത്ത​വ​രെ​പ്പോ​ലെ കഴിഞ്ഞും ഞങ്ങൾ മടുത്തു.

  • യിരെമ്യ 14:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അങ്ങ്‌ അന്ധാളി​ച്ചു​നിൽക്കുന്ന ഒരു പുരു​ഷ​നെ​പ്പോ​ലെ​യും

      രക്ഷിക്കാ​നാ​കാ​ത്ത ഒരു വീര​നെ​പ്പോ​ലെ​യും ആയിരി​ക്കു​ന്നത്‌ എന്താണ്‌?

      യഹോവേ, അങ്ങ്‌ ഞങ്ങളുടെ ഇടയി​ലു​ണ്ട​ല്ലോ;+

      അങ്ങയുടെ നാമത്തിൽ അറിയ​പ്പെ​ടു​ന്ന​വ​രല്ലേ ഞങ്ങൾ?+

      ഞങ്ങളെ ഉപേക്ഷി​ച്ചു​ക​ള​യ​രു​തേ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക