16 പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനിന്ന് ഒരു മനുഷ്യന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗബ്രിയേലേ,+ അവൻ കണ്ടത് അവനു മനസ്സിലാക്കിക്കൊടുക്കുക.”+
19 ദൂതൻ സെഖര്യയോടു പറഞ്ഞു: “ഞാൻ ദൈവത്തിന്റെ അടുത്ത് തിരുസന്നിധിയിൽ നിൽക്കുന്ന+ ഗബ്രിയേലാണ്.+ നിന്നോടു സംസാരിക്കാനും ഈ സന്തോഷവാർത്ത അറിയിക്കാനും ആണ് എന്നെ അയച്ചിരിക്കുന്നത്.