26 അങ്ങനെയായിരുന്നെങ്കിൽ, ലോകാരംഭംമുതൽ ക്രിസ്‌തു പലവട്ടം കഷ്ടത അനുഭവിക്കേണ്ടിവരുമായിരുന്നല്ലോ. എന്നാൽ സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് പാപത്തെ ഇല്ലാതാക്കാൻ ക്രിസ്‌തു വ്യവസ്ഥിതികളുടെ അവസാനകാലത്ത് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം പ്രത്യക്ഷനായി.+