വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദാനിയേൽ 9:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “ലംഘനം അവസാ​നി​പ്പി​ക്കാ​നും പാപം ഇല്ലാതാക്കാനും+ തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യാനും+ നിത്യ​നീ​തി കൊണ്ടുവരാനും+ ദിവ്യ​ദർശ​ന​വും പ്രവചനവും* മുദ്രയിടാനും+ ഏറ്റവും വിശുദ്ധമായതിനെ* അഭി​ഷേകം ചെയ്യാ​നും വേണ്ടി നിന്റെ ജനത്തി​നും നിന്റെ വിശു​ദ്ധ​ന​ഗ​ര​ത്തി​നും 70 ആഴ്‌ച* നിശ്ചയി​ച്ചി​രി​ക്കു​ന്നു.+

  • എബ്രായർ 7:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 മറ്റു മഹാപുരോ​ഹി​ത​ന്മാരെപ്പോ​ലെ ആദ്യം സ്വന്തം പാപങ്ങൾക്കുവേ​ണ്ടി​യും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും+ എല്ലാ ദിവസ​വും ബലി അർപ്പി​ക്കേണ്ട ആവശ്യം+ ഈ മഹാപുരോ​ഹി​ത​നില്ല. കാരണം സ്വയം ഒരു ബലിയാ​യി അർപ്പി​ച്ചുകൊണ്ട്‌ എല്ലാ കാല​ത്തേ​ക്കുംവേണ്ടി ഒരു പ്രാവ​ശ്യം അദ്ദേഹം അതു ചെയ്‌ത​ല്ലോ.+

  • 1 പത്രോസ്‌ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നീതിമാനായ ക്രിസ്‌തു നീതികെ​ട്ട​വ​രു​ടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ച​ല്ലോ.+ നിങ്ങളെ ദൈവ​ത്തോ​ട്‌ അടുപ്പിക്കാനാണു+ ക്രിസ്‌തു അങ്ങനെ ചെയ്‌തത്‌. ക്രിസ്‌തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനി​ലേക്കു വരുക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക