-
യശയ്യ 53:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവൻ സഹിച്ച കഠിനവേദനകളുടെ ഫലം കണ്ട് അവൻ തൃപ്തനാകും.
-
-
റോമർ 1:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ആ സന്തോഷവാർത്തയെക്കുറിച്ച് എനിക്കു നാണക്കേടു തോന്നുന്നില്ല.+ ആദ്യം ജൂതനെയും+ പിന്നെ ഗ്രീക്കുകാരനെയും,+ അങ്ങനെ വിശ്വസിക്കുന്ന+ എല്ലാവരെയും രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാണ് അത്. 17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
-