-
പ്രവൃത്തികൾ 18:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 മാസിഡോണിയയിൽനിന്ന് ശീലാസും+ തിമൊഥെയൊസും+ എത്തിയതോടെ, യേശുതന്നെയാണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളിയിച്ചുകൊടുത്തുകൊണ്ട് പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.+ 6 എന്നാൽ ജൂതന്മാർ പൗലോസിനെ എതിർക്കുകയും പൗലോസിനോടു മോശമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാൽ പൗലോസ് വസ്‌ത്രം കുടഞ്ഞിട്ട്+ അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ.+ ഞാൻ കുറ്റക്കാരനല്ല.+ ഇനിമുതൽ ഞാൻ ജനതകളിൽപ്പെട്ടവരുടെ അടുത്തേക്കു പോകുകയാണ്”+ എന്നു പറഞ്ഞു.
-