വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “അതു​കൊണ്ട്‌ ദാനി​യേൽ പ്രവാ​ചകൻ പറഞ്ഞതുപോ​ലെ, നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു വിശു​ദ്ധ​സ്ഥ​ലത്ത്‌ നിൽക്കു​ന്നതു കാണുമ്പോൾ+ (വായന​ക്കാ​രൻ വിവേ​ചിച്ചെ​ടു​ക്കട്ടെ.)

  • ലൂക്കോസ്‌ 19:43, 44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി നിന്നെ വളഞ്ഞ്‌ എല്ലാ വശത്തു​നി​ന്നും നിന്നെ ഉപരോധിക്കുന്ന* കാലം വരാൻപോ​കു​ന്നു.+ 44 അവർ നിന്നെ​യും നിന്റെ മതിൽക്കെ​ട്ടി​നു​ള്ളിൽ കഴിയുന്ന നിന്റെ മക്കളെ​യും നിലം​പ​രി​ചാ​ക്കും.+ ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല്‌ അവശേ​ഷി​പ്പി​ക്കില്ല.+ കാരണം നീ നിന്റെ പരി​ശോ​ധ​നാ​കാ​ലം തിരി​ച്ച​റി​ഞ്ഞില്ല.”

  • ലൂക്കോസ്‌ 21:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “സൈന്യ​ങ്ങൾ യരുശലേ​മി​നു ചുറ്റും പാളയ​മ​ടി​ച്ചി​രി​ക്കു​ന്നതു കാണുമ്പോൾ+ അവളുടെ നാശം അടുത്തി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞുകൊ​ള്ളുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക