2 ദിനവൃത്താന്തം 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ ഉസ്സീയയെ+ അടുത്ത രാജാവാക്കി.+ രാജാവാകുമ്പോൾ ഉസ്സീയയ്ക്ക് 16 വയസ്സായിരുന്നു. 2 ദിനവൃത്താന്തം 26:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 16-ാം വയസ്സിൽ രാജാവായ ഉസ്സീയ+ 52 വർഷം യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഖൊല്യയായിരുന്നു ഉസ്സീയയുടെ അമ്മ.+ 4 അപ്പനായ അമസ്യയെപ്പോലെ ഉസ്സീയയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+
26 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ ഉസ്സീയയെ+ അടുത്ത രാജാവാക്കി.+ രാജാവാകുമ്പോൾ ഉസ്സീയയ്ക്ക് 16 വയസ്സായിരുന്നു.
3 16-ാം വയസ്സിൽ രാജാവായ ഉസ്സീയ+ 52 വർഷം യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഖൊല്യയായിരുന്നു ഉസ്സീയയുടെ അമ്മ.+ 4 അപ്പനായ അമസ്യയെപ്പോലെ ഉസ്സീയയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+