-
2 രാജാക്കന്മാർ 15:32-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 ഇസ്രായേൽരാജാവായ, രമല്യയുടെ മകനായ പേക്കഹിന്റെ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ ഉസ്സീയയുടെ+ മകൻ യോഥാം+ രാജാവായി. 33 രാജാവാകുമ്പോൾ യോഥാമിന് 25 വയസ്സായിരുന്നു; 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂശയായിരുന്നു യോഥാമിന്റെ അമ്മ.+ 34 അപ്പനായ ഉസ്സീയയെപ്പോലെ യോഥാമും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+
-