-
സെഖര്യ 13:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 മൂന്നിൽ ഒന്നിനെ ഞാൻ തീയിലൂടെ കൊണ്ടുവരും;
വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞാൻ അവരെ ശുദ്ധീകരിക്കും;
സ്വർണം പരിശോധിക്കുന്നതുപോലെ അവരെ പരിശോധിക്കും.+
അവർ എന്റെ പേര് വിളിച്ചപേക്ഷിക്കും;
ഞാൻ ഉത്തരം കൊടുക്കും.
‘ഇവർ എന്റെ ജനം’ എന്നു ഞാൻ പറയും;+
‘യഹോവയാണു ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
-