ലൂക്കോസ് 23:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അന്ന് അവർ മലകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+ വെളിപാട് 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അവർ മലകളോടും പാറകളോടും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനിന്നും കുഞ്ഞാടിന്റെ+ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്‌ക്കാൻ ഞങ്ങളുടെ മേൽ വന്നുവീഴൂ.+
30 അന്ന് അവർ മലകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+
16 അവർ മലകളോടും പാറകളോടും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനിന്നും കുഞ്ഞാടിന്റെ+ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്‌ക്കാൻ ഞങ്ങളുടെ മേൽ വന്നുവീഴൂ.+