ഹോശേയ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ബേത്ത്-ആവെനിലെ+ ആരാധനാസ്ഥലങ്ങൾ* മൺമറയും.+ അവയായിരുന്നല്ലോ ഇസ്രായേലിന്റെ പാപം.+ അവരുടെ യാഗപീഠങ്ങളിൽ മുള്ളും മുൾച്ചെടികളും വളരും.+ ജനം മലകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും പറയും.+
8 ബേത്ത്-ആവെനിലെ+ ആരാധനാസ്ഥലങ്ങൾ* മൺമറയും.+ അവയായിരുന്നല്ലോ ഇസ്രായേലിന്റെ പാപം.+ അവരുടെ യാഗപീഠങ്ങളിൽ മുള്ളും മുൾച്ചെടികളും വളരും.+ ജനം മലകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും പറയും.+