യശയ്യ 55:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കണ്ടെത്താൻ കഴിയുന്ന സമയത്ത് യഹോവയെ അന്വേഷിക്കുക.+ ദൈവം അടുത്തുള്ളപ്പോൾത്തന്നെ ദൈവത്തെ വിളിച്ചപേക്ഷിക്കുക.+ ആമോസ് 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “ഇസ്രായേൽഗൃഹത്തോട് യഹോവ പറയുന്നു: ‘എന്നെ അന്വേഷിക്കൂ, ജീവനോടിരിക്കൂ!+
6 കണ്ടെത്താൻ കഴിയുന്ന സമയത്ത് യഹോവയെ അന്വേഷിക്കുക.+ ദൈവം അടുത്തുള്ളപ്പോൾത്തന്നെ ദൈവത്തെ വിളിച്ചപേക്ഷിക്കുക.+