-
യിരെമ്യ 2:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 ഇത്രയൊക്കെയായിട്ടും, ‘ഞാൻ നിരപരാധിയാണ്;
ദൈവകോപം എന്നെ വിട്ട് മാറിയെന്ന് ഉറപ്പാണ്’ എന്നു നീ പറയുന്നു.
‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട്
ഇപ്പോൾ ഞാൻ നിന്നെ ന്യായം വിധിക്കുകയാണ്.
-