വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അതുകൊണ്ട്‌ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഉഗ്രമാ​യി കോപി​ച്ച്‌ അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ യഹൂദാ​ഗോ​ത്ര​ത്തെ​യ​ല്ലാ​തെ മറ്റാ​രെ​യും ദൈവം ബാക്കി വെച്ചില്ല.

  • ആമോസ്‌ 3:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ‘അസ്‌തോ​ദി​ലെ കെട്ടു​റ​പ്പുള്ള ഗോപു​ര​ങ്ങ​ളി​ലും

      ഈജി​പ്‌തി​ലെ കെട്ടു​റ​പ്പുള്ള ഗോപു​ര​ങ്ങ​ളി​ലും ഇതു ഘോഷി​ക്കുക.

      ഇങ്ങനെ പറയുക: “ശമര്യ​യി​ലെ പർവത​ങ്ങ​ളു​ടെ നേർക്ക്‌ ഒന്നിച്ചുകൂടി+

      അവളുടെ ഇടയിൽ നടക്കുന്ന കലാപ​വും ചതിയും കാണൂ.+

      10 ശരി ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അവർക്ക്‌ അറിയില്ല” എന്ന്‌ യഹോവ പറയുന്നു.

      “അവരുടെ കെട്ടു​റ​പ്പുള്ള ഗോപു​ര​ങ്ങ​ളിൽ അക്രമ​വും വിനാ​ശ​വും അവർ സംഭരി​ക്കു​ന്നു.”’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക