-
റോമർ 9:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഇതു ദൈവം ഹോശേയയുടെ പുസ്തകത്തിൽ പറഞ്ഞതിനു ചേർച്ചയിലാണ്: “എന്റെ ജനമല്ലാത്തവരെ+ ഞാൻ ‘എന്റെ ജനം’ എന്നും എനിക്കു പ്രിയമില്ലാതിരുന്നവളെ ‘പ്രിയപ്പെട്ടവൾ’+ എന്നും വിളിക്കും. 26 ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോടു പറഞ്ഞ സ്ഥലത്തുവെച്ചുതന്നെ അവരെ ‘ജീവനുള്ള ദൈവത്തിന്റെ പുത്രന്മാർ’+ എന്നു വിളിക്കും.”
-