ന്യായാധിപന്മാർ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നാൽ നിങ്ങൾ എന്നെ ഉപേക്ഷിച്ച് മറ്റു ദൈവങ്ങളെ സേവിച്ചു.+ അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കില്ല.+ യിരെമ്യ 3:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ‘പക്ഷേ ഒരു ഭാര്യ ഭർത്താവിനെ വഞ്ചിച്ച് അവനെ ഉപേക്ഷിച്ച് പോകുന്നതുപോലെ ഇസ്രായേൽഗൃഹമേ, നീ എന്നോടു വഞ്ചന കാണിച്ചു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
13 എന്നാൽ നിങ്ങൾ എന്നെ ഉപേക്ഷിച്ച് മറ്റു ദൈവങ്ങളെ സേവിച്ചു.+ അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കില്ല.+
20 ‘പക്ഷേ ഒരു ഭാര്യ ഭർത്താവിനെ വഞ്ചിച്ച് അവനെ ഉപേക്ഷിച്ച് പോകുന്നതുപോലെ ഇസ്രായേൽഗൃഹമേ, നീ എന്നോടു വഞ്ചന കാണിച്ചു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”