വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 48:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ഇല്ല, നീ കേട്ടി​ട്ടില്ല,+ നിനക്ക്‌ അവയെ​ക്കു​റിച്ച്‌ അറിയില്ല,

      മുമ്പ്‌ നിന്റെ ചെവികൾ തുറന്നി​ട്ടി​ല്ലാ​യി​രു​ന്നു.

      നീ കൊടുംവഞ്ചകനാണെന്നും+ ജനനം​മു​തൽ അപരാധിയായാണ്‌+ അറിയ​പ്പെ​ടു​ന്ന​തെ​ന്നും

      എനിക്ക്‌ അറിയാം.

  • ഹോശേയ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഇസ്രാ​യേൽ ജനം അന്യ​ദൈ​വ​ങ്ങ​ളി​ലേക്കു തിരിയുകയും+ മുന്തിരിയടകൾ* കൊതി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴും യഹോവ അവരെ സ്‌നേ​ഹി​ച്ചു.+ അതു​പോ​ലെ മറ്റൊരു പുരു​ഷനെ സ്‌നേ​ഹിച്ച്‌ വ്യഭി​ചാ​രം ചെയ്യുന്ന ആ സ്‌ത്രീ​യെ നീ ഒരിക്കൽക്കൂ​ടി സ്‌നേ​ഹി​ക്കുക.”+

  • ഹോശേയ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവർ യഹോ​വയെ വഞ്ചിച്ചി​രി​ക്കു​ന്നു,+

      അവർക്ക്‌ അന്യരിൽ* മക്കൾ ജനിച്ചി​രി​ക്കു​ന്നു.

      ഒരു മാസത്തി​നു​ള്ളിൽ അവരെ​യും അവരുടെ വസ്‌തുവകകളെയും* വിഴു​ങ്ങി​ക്ക​ള​യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക