വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഹോശേയ 1:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹോവ ഹോ​ശേ​യ​യി​ലൂ​ടെ സംസാ​രി​ച്ചു​തു​ടങ്ങി. യഹോവ പറഞ്ഞു: “ഈ നാടു വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ട്‌* യഹോ​വയെ പൂർണ​മാ​യി ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നീ ചെന്ന്‌ ഒരു സ്‌ത്രീ​യെ വിവാഹം കഴിക്കുക. അവൾ ഒരു വേശ്യ​യാ​യി​ത്തീ​രും. അവളുടെ വേശ്യാവൃത്തിയിലൂടെ* നിനക്കു മക്കൾ ഉണ്ടാകും.”+

      3 അങ്ങനെ ഹോശേയ ചെന്ന്‌ ദിബ്ലയീ​മി​ന്റെ മകളായ ഗോ​മെ​രി​നെ വിവാഹം കഴിച്ചു. അവൾ ഗർഭി​ണി​യാ​യി അവന്‌ ഒരു മകനെ പ്രസവി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക