വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:6-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 കാരണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാണ്‌. തന്റെ ജനമാ​യി​രി​ക്കാ​നാ​യി, തന്റെ പ്രത്യേ​ക​സ്വ​ത്താ​യി​രി​ക്കാ​നാ​യി,* ഭൂമു​ഖ​ത്തുള്ള എല്ലാ ജനതക​ളിൽനി​ന്നും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+

      7 “നിങ്ങൾ മറ്റെല്ലാ ജനങ്ങളി​ലും​വെച്ച്‌ എണ്ണത്തിൽ കൂടു​ത​ലാ​യി​രു​ന്ന​തു​കൊ​ണ്ടല്ല യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു വാത്സല്യം തോന്നി​യ​തും നിങ്ങളെ തിര​ഞ്ഞെ​ടു​ത്ത​തും;+ എല്ലാ ജനങ്ങളി​ലും​വെച്ച്‌ ഏറ്റവും ചെറിയ ജനമാ​യി​രു​ന്ന​ല്ലോ നിങ്ങൾ.+ 8 യഹോവയ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും നിങ്ങളു​ടെ പൂർവി​ക​രോട്‌ ആണയിട്ട്‌ ചെയ്‌ത സത്യവും+ നിമി​ത്ത​മാ​ണു ദൈവം നിങ്ങളെ മോചി​പ്പി​ച്ചത്‌. അതു​കൊ​ണ്ടാണ്‌ യഹോവ തന്റെ ബലമുള്ള കൈയാൽ അടിമ​വീ​ട്ടിൽനിന്ന്‌, ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​ന്റെ കൈയിൽനി​ന്ന്‌, നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌.+

  • 2 രാജാക്കന്മാർ 13:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്നാൽ അബ്രാഹാമിനോടും+ യിസ്‌ഹാക്കിനോടും+ യാക്കോബിനോടും+ ചെയ്‌ത ഉടമ്പടി നിമിത്തം യഹോ​വ​യ്‌ക്ക്‌ അവരോ​ടു താത്‌പ​ര്യം തോന്നി; ദൈവം അവരോ​ടു കരുണ​യും കനിവും കാണിച്ചു. അവരെ നശിപ്പി​ച്ചു​ക​ള​യാൻ മനസ്സു​വ​ന്നില്ല;+ ഇന്നുവരെ തന്റെ മുന്നിൽനി​ന്ന്‌ അവരെ നീക്കി​ക്ക​ള​ഞ്ഞി​ട്ടു​മില്ല.

  • സങ്കീർത്തനം 106:44, 45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 എന്നാൽ, വീണ്ടും ദൈവം അവരുടെ കഷ്ടത കണ്ടു;+

      സഹായത്തിനായുള്ള അവരുടെ നിലവി​ളി കേട്ടു.+

      45 അവർക്കുവേണ്ടി ദൈവം തന്റെ ഉടമ്പടി ഓർത്തു;

      തന്റെ വലിയ അചഞ്ചല​സ്‌നേഹം നിമിത്തം ദൈവ​ത്തിന്‌ അവരോ​ട്‌ അലിവ്‌ തോന്നി.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക