-
യോവേൽ 2:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അത് ഇരുട്ടിന്റെയും മൂടലിന്റെയും ദിവസമായിരിക്കും;+
മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+
അതു പർവതങ്ങളിൽ പരക്കുന്ന പ്രഭാതവെളിച്ചംപോലെയായിരിക്കും.
ആൾപ്പെരുപ്പവും ശക്തിയും ഉള്ള ഒരു ജനമുണ്ട്;+
അതുപോലൊന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല;
തലമുറകൾ എത്ര കഴിഞ്ഞാലും
അതുപോലൊന്ന് ഇനി ഉണ്ടാകുകയുമില്ല.
-