29 “‘“ഞാൻ അവർക്ക് ഒരു തോപ്പ് ഉണ്ടാക്കിക്കൊടുക്കും, പേരുകേട്ട ഒരു തോപ്പ്!* ദേശത്ത് ആരും ഇനി ക്ഷാമത്താൽ മരിക്കില്ല.+ ജനതകൾ മേലാൽ അവരെ അപമാനിക്കുകയുമില്ല.+
15 ‘നീ ഇനി ജനതകളുടെ പരിഹാസത്തിനോ ആളുകളുടെ നിന്ദയ്‌ക്കോ പാത്രമാകാൻ ഞാൻ അനുവദിക്കില്ല.+ ഇനി ഒരിക്കലും നീ നിന്നിലെ ജനതകളെ ഇടറിവീഴിക്കില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”