യശയ്യ 54:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പേടിക്കേണ്ടാ,+ നിനക്കു നാണക്കേടു സഹിക്കേണ്ടി വരില്ല;+ലജ്ജ തോന്നേണ്ടാ, നീ നിരാശപ്പെടേണ്ടി വരില്ല. യുവതിയായിരുന്നപ്പോൾ നിനക്ക് ഉണ്ടായ നാണക്കേടു നീ മറന്നുപോകും,വൈധവ്യത്തിന്റെ അപമാനം നീ ഇനി ഓർക്കില്ല.” യശയ്യ 60:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+ മീഖ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്. ഞാൻ വീണെങ്കിലും എഴുന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും. സെഫന്യ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “മോവാബിന്റെ പരിഹാസവും+ അമ്മോന്യരുടെ നിന്ദകളും ഞാൻ കേട്ടിരിക്കുന്നു;+അവർ എന്റെ ജനത്തെ ആക്ഷേപിച്ചു, ദേശം കീഴടക്കുമെന്നു വീമ്പിളക്കി.”+ സെഫന്യ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 നിന്നെ അടിച്ചമർത്തുന്ന എല്ലാവർക്കും എതിരെ ഞാൻ അന്നു നടപടിയെടുക്കും;+മുടന്തിനടക്കുന്നവളെ ഞാൻ രക്ഷിക്കും,+ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും.+ അവർക്കു നാണക്കേട് ഉണ്ടായ ദേശങ്ങളിലെല്ലാംഞാൻ അവർക്കു സ്തുതിയും കീർത്തിയും* നൽകും.
4 പേടിക്കേണ്ടാ,+ നിനക്കു നാണക്കേടു സഹിക്കേണ്ടി വരില്ല;+ലജ്ജ തോന്നേണ്ടാ, നീ നിരാശപ്പെടേണ്ടി വരില്ല. യുവതിയായിരുന്നപ്പോൾ നിനക്ക് ഉണ്ടായ നാണക്കേടു നീ മറന്നുപോകും,വൈധവ്യത്തിന്റെ അപമാനം നീ ഇനി ഓർക്കില്ല.”
14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+
8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്. ഞാൻ വീണെങ്കിലും എഴുന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.
8 “മോവാബിന്റെ പരിഹാസവും+ അമ്മോന്യരുടെ നിന്ദകളും ഞാൻ കേട്ടിരിക്കുന്നു;+അവർ എന്റെ ജനത്തെ ആക്ഷേപിച്ചു, ദേശം കീഴടക്കുമെന്നു വീമ്പിളക്കി.”+
19 നിന്നെ അടിച്ചമർത്തുന്ന എല്ലാവർക്കും എതിരെ ഞാൻ അന്നു നടപടിയെടുക്കും;+മുടന്തിനടക്കുന്നവളെ ഞാൻ രക്ഷിക്കും,+ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും.+ അവർക്കു നാണക്കേട് ഉണ്ടായ ദേശങ്ങളിലെല്ലാംഞാൻ അവർക്കു സ്തുതിയും കീർത്തിയും* നൽകും.