ഹോശേയ 8:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശമര്യേ, നിന്റെ കാളക്കുട്ടിയെ തള്ളിക്കളഞ്ഞിരിക്കുന്നു,+ നിങ്ങൾക്കെതിരെ എന്റെ കോപം ആളിക്കത്തുന്നു,+ എത്ര കാലം നിങ്ങൾ ഇങ്ങനെ അപരാധവും പേറി* നടക്കും! ഹോശേയ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും.
5 ശമര്യേ, നിന്റെ കാളക്കുട്ടിയെ തള്ളിക്കളഞ്ഞിരിക്കുന്നു,+ നിങ്ങൾക്കെതിരെ എന്റെ കോപം ആളിക്കത്തുന്നു,+ എത്ര കാലം നിങ്ങൾ ഇങ്ങനെ അപരാധവും പേറി* നടക്കും!
5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും.