വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 12:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ചിലരുമായി കൂടി​യാ​ലോ​ചി​ച്ച​ശേഷം രാജാവ്‌ രണ്ടു സ്വർണക്കാളക്കുട്ടികളെ+ ഉണ്ടാക്കി. അയാൾ ജനത്തോ​ടു പറഞ്ഞു: “യരുശ​ലേം വരെ പോകു​ന്നതു നിങ്ങൾക്കൊ​രു ബുദ്ധി​മു​ട്ടാണ്‌. ഇസ്രാ​യേലേ, ഇതാ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവം!”+ 29 പിന്നെ അയാൾ ഒന്നിനെ ബഥേലിലും+ മറ്റേതി​നെ ദാനിലും+ സ്ഥാപിച്ചു.

  • ഹോശേയ 4:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇസ്രായേലേ, നീ വ്യഭി​ചാ​രം ചെയ്യുന്നെങ്കിലും+

      യഹൂദ ആ കുറ്റം ചെയ്യാ​തി​രി​ക്കട്ടെ.+

      ഗിൽഗാലിലേക്കോ+ ബേത്ത്‌-ആവെനിലേക്കോ+ നിങ്ങൾ വരരുത്‌.

      ‘യഹോ​വ​യാ​ണെ’ എന്നു പറഞ്ഞ്‌ സത്യം ചെയ്യരു​ത്‌.+

  • ഹോശേയ 8:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ശമര്യേ, നിന്റെ കാളക്കു​ട്ടി​യെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു,+

      നിങ്ങൾക്കെ​തി​രെ എന്റെ കോപം ആളിക്ക​ത്തു​ന്നു,+

      എത്ര കാലം നിങ്ങൾ ഇങ്ങനെ അപരാ​ധ​വും പേറി* നടക്കും!

  • ആമോസ്‌ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ‘ഇസ്രാ​യേ​ലി​ന്റെ ധിക്കാരങ്ങൾക്കു* കണക്കു ചോദി​ക്കുന്ന ദിവസം+

      ഞാൻ ബഥേലി​ലെ യാഗപീഠങ്ങൾക്കെതിരെയും+ കണക്കു തീർക്കും.

      യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​കൾ ഞാൻ വെട്ടി നിലത്ത്‌ ഇടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക