-
പ്രവൃത്തികൾ 15:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ‘ഇതിനു ശേഷം ഞാൻ മടങ്ങിവന്ന് ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം* വീണ്ടും ഉയർത്തും. നശിച്ചുകിടക്കുന്ന ആ കൂടാരം പുനർനിർമിച്ച് ഞാൻ പണ്ടത്തെപ്പോലെയാക്കും. 17 അങ്ങനെ ജനത്തിൽ ബാക്കിയുള്ളവർ എല്ലാ ജനതകളിലുംപെട്ടവരോടൊപ്പം, അതായത് എന്റെ നാമത്തിൽ അറിയപ്പെടുന്ന ആളുകളോടൊപ്പം, എന്നെ ആത്മാർഥമായി അന്വേഷിക്കും എന്ന് യഹോവ* പറയുന്നു.+ 18 താൻ പണ്ടേ+ നിശ്ചയിച്ചിട്ടുള്ളതൊക്കെ നിവർത്തിക്കുന്ന ദൈവമാണ് യഹോവ.’*
-