വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഏഴാം മാസമായപ്പോൾ+ ഇസ്രായേ​ല്യരെ​ല്ലാം അവരവ​രു​ടെ നഗരങ്ങ​ളിൽനിന്ന്‌ ഏകമനസ്സോ​ടെ യരുശലേ​മിൽ കൂടി​വന്നു.

  • യിരെമ്യ 30:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കാരണം, “എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും ബന്ദികളെ ഞാൻ കൂട്ടി​ച്ചേർക്കുന്ന നാളുകൾ വരുന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ അവരുടെ പൂർവി​കർക്കു കൊടുത്ത ദേശ​ത്തേക്ക്‌ അവരെ തിരികെ കൊണ്ടു​വ​രും. അവർ അതു വീണ്ടും കൈവ​ശ​മാ​ക്കും”+ എന്നും യഹോവ പറയുന്നു.’”

  • യഹസ്‌കേൽ 39:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഞാൻ യാക്കോ​ബി​ന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്‌+ മുഴുവൻ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടും കരുണ കാട്ടും.+ എന്റെ വിശു​ദ്ധ​നാ​മ​ത്തിന്‌ എതിരെ വരുന്ന എന്തി​നെ​യും ഞാൻ ശുഷ്‌കാ​ന്തി​യോ​ടെ നേരി​ടും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക