വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ബാബിലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ ബാബിലോ​ണിലേക്കു ബന്ദിക​ളാ​യി കൊണ്ടുപോയവരിൽ+ യരുശലേ​മിലേ​ക്കും യഹൂദ​യിലേ​ക്കും മടങ്ങിവന്ന സംസ്ഥാ​ന​വാ​സി​കൾ ഇവരാണ്‌. ഇവർ സ്വന്തം നഗരങ്ങളിലേക്കു+

  • യിരെമ്യ 29:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതെ, നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടവരു​ത്തും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ നിങ്ങളി​ലെ ബന്ദികളെ ഒരുമി​ച്ചു​കൂ​ട്ടും; നിങ്ങളെ ചിതറി​ച്ചു​കളഞ്ഞ എല്ലാ ജനതക​ളിൽനി​ന്നും സ്ഥലങ്ങളിൽനി​ന്നും ഞാൻ നിങ്ങളെ ശേഖരി​ക്കും. എവി​ടെ​നി​ന്നാ​ണോ നിങ്ങളെ നാടു കടത്തി​യത്‌ അവി​ടേ​ക്കു​തന്നെ തിരികെ കൊണ്ടു​വ​രും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+

  • യിരെമ്യ 32:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 “‘അവർ നിലങ്ങൾ വിലയ്‌ക്കു വാങ്ങും; ആധാരം എഴുതി​യു​ണ്ടാ​ക്കി മുദ്ര വെക്കും; സാക്ഷി​കളെ വരുത്തും.+ ബന്യാ​മീൻ ദേശത്തും യരുശ​ലേ​മി​നു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളി​ലും യഹൂദാനഗരങ്ങളിലും+ മലനാ​ട്ടി​ലെ​യും താഴ്‌വാരത്തിലെയും+ നഗരങ്ങ​ളി​ലും തെക്കുള്ള നഗരങ്ങ​ളി​ലും ഇത്തരം ഇടപാ​ടു​കൾ നടക്കും. കാരണം, അവരുടെ ഇടയിൽനി​ന്ന്‌ ബന്ദിക​ളാ​യി കൊണ്ടു​പോ​യ​വരെ ഞാൻ മടക്കി​വ​രു​ത്തും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

  • യഹസ്‌കേൽ 20:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 “‘ഞാൻ നിങ്ങളു​ടെ പൂർവി​കർക്കു കൊടു​ക്കു​മെന്നു സത്യം ചെയ്‌ത ഇസ്രാ​യേൽ ദേശ​ത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ+ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+

  • ആമോസ്‌ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമി​ച്ചു​കൂ​ട്ടും.+

      അവർ നശിച്ചു​കി​ട​ക്കുന്ന നഗരങ്ങൾ പണിത്‌ അവിടെ താമസി​ക്കും.+

      അവർ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി വീഞ്ഞു കുടി​ക്കും.+

      അവർ തോട്ടങ്ങൾ വെച്ചു​പി​ടി​പ്പിച്ച്‌ പഴങ്ങൾ തിന്നും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക