-
യഹസ്‌കേൽ 28:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഇസ്രായേൽഗൃഹത്തെ ഞാൻ കൂട്ടിച്ചേർക്കുമ്പോൾ+ ജനതകൾ കാൺകെ ഞാൻ അവരുടെ ഇടയിൽ വിശുദ്ധീകരിക്കപ്പെടും.+ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, സ്വന്തം മണ്ണിൽ, അവർ താമസിക്കും.+ 26 അവർ സുരക്ഷിതരായി കഴിയും.+ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും.+ അവരോടു നിന്ദയോടെ പെരുമാറുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരുടെയും മേൽ ഞാൻ വിധി നടപ്പാക്കുമ്പോൾ+ അവർ സുരക്ഷിതരായി താമസിക്കും. അങ്ങനെ, അവരുടെ ദൈവമായ യഹോവയാണു ഞാൻ എന്ന് അവർ അറിയേണ്ടിവരും.”’”
-