യശയ്യ 32:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും,സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.+ യിരെമ്യ 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+ ഹോശേയ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന് വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+
18 എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും,സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.+
6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+
18 അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന് വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+