വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 60:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ നിന്റെ നാട്ടിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ കേൾക്കില്ല,

      നിന്റെ അതിർത്തി​ക്കു​ള്ളിൽ വിനാ​ശ​വും വിപത്തും ഉണ്ടാകില്ല.+

      നീ നിന്റെ മതിലു​കളെ രക്ഷ എന്നും+ കവാട​ങ്ങളെ സ്‌തുതി എന്നും വിളി​ക്കും.

  • യശയ്യ 65:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മറ്റുള്ളവർക്കു താമസി​ക്കാ​നാ​യി​രി​ക്കില്ല അവർ വീടു പണിയു​ന്നത്‌;

      മറ്റുള്ള​വർക്കു ഭക്ഷിക്കാ​നാ​യി​രി​ക്കില്ല അവർ കൃഷി ചെയ്യു​ന്നത്‌.

      എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും,+

      ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും.

  • യിരെമ്യ 23:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവന്റെ കാലത്ത്‌ യഹൂദ​യ്‌ക്കു രക്ഷ കിട്ടും.+ ഇസ്രാ​യേൽ സുരക്ഷി​ത​മാ​യി കഴിയും.+ അവൻ അറിയ​പ്പെ​ടു​ന്നത്‌ യഹോവ നമ്മുടെ നീതി എന്ന പേരി​ലാ​യി​രി​ക്കും.”+

  • യഹസ്‌കേൽ 34:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “‘“ഞാൻ അവരു​മാ​യി ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തു​നിന്ന്‌ ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ തുരത്തി​യോ​ടി​ക്കും.+ അങ്ങനെ, അവർ വിജന​ഭൂ​മി​യിൽ സുരക്ഷി​ത​രാ​യി കഴിയും, വനാന്ത​ര​ങ്ങ​ളിൽ കിടന്നു​റ​ങ്ങും.+

  • ഹോശേയ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അന്നു ഞാൻ അവർക്കു​വേണ്ടി വന്യമൃഗങ്ങളോടും+

      ആകാശ​ത്തി​ലെ പക്ഷിക​ളോ​ടും ഇഴജന്തു​ക്ക​ളോ​ടും ഒരു ഉടമ്പടി ചെയ്യും.+

      ഞാൻ ദേശത്തു​നിന്ന്‌ വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറു​ത്ത​ലാ​ക്കും.+

      അവർ സുരക്ഷി​ത​രാ​യി കഴിയാൻ ഞാൻ ഇടവരു​ത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക