യശയ്യ 62:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ കരുത്തുറ്റ വലങ്കൈകൊണ്ട് ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു: “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കില്ല,നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പുതുവീഞ്ഞ് അന്യദേശക്കാർ കുടിക്കില്ല.+ ആമോസ് 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമിച്ചുകൂട്ടും.+അവർ നശിച്ചുകിടക്കുന്ന നഗരങ്ങൾ പണിത് അവിടെ താമസിക്കും.+അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും.+അവർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് പഴങ്ങൾ തിന്നും.’+
8 യഹോവ കരുത്തുറ്റ വലങ്കൈകൊണ്ട് ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു: “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കില്ല,നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പുതുവീഞ്ഞ് അന്യദേശക്കാർ കുടിക്കില്ല.+
14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമിച്ചുകൂട്ടും.+അവർ നശിച്ചുകിടക്കുന്ന നഗരങ്ങൾ പണിത് അവിടെ താമസിക്കും.+അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും.+അവർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് പഴങ്ങൾ തിന്നും.’+