യശയ്യ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സിറിയയുടെ തല ദമസ്കൊസുംദമസ്കൊസിന്റെ തല രസീനും അല്ലോ. വെറും 65 വർഷത്തിനുള്ളിൽഎഫ്രയീം തകർന്ന് തരിപ്പണമാകും; അത് ഒരു ജനതയല്ലാതായിത്തീരും.+ യശയ്യ 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+ യശയ്യ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദമസ്കൊസിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+ “ദമസ്കൊസ് ഒരു നഗരമല്ലാതാകും,അതു നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.+
8 സിറിയയുടെ തല ദമസ്കൊസുംദമസ്കൊസിന്റെ തല രസീനും അല്ലോ. വെറും 65 വർഷത്തിനുള്ളിൽഎഫ്രയീം തകർന്ന് തരിപ്പണമാകും; അത് ഒരു ജനതയല്ലാതായിത്തീരും.+
4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+
17 ദമസ്കൊസിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+ “ദമസ്കൊസ് ഒരു നഗരമല്ലാതാകും,അതു നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.+