-
2 രാജാക്കന്മാർ 3:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 താൻ യുദ്ധത്തിൽ തോറ്റെന്നു മനസ്സിലാക്കിയ മോവാബുരാജാവ് വാൾ ഏന്തിയ 700 പടയാളികളുമായി ചെന്ന് ഏദോംരാജാവിന്റെ+ സൈനികവ്യൂഹം ഭേദിച്ച് അയാളെ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് അതു സാധിച്ചില്ല. 27 അപ്പോൾ മോവാബുരാജാവ് കിരീടാവകാശിയായ മൂത്ത മകനെ പിടിച്ച് ആ മതിലിൽവെച്ച് ദഹനബലിയായി അർപ്പിച്ചു.+ അപ്പോൾ ഇസ്രായേല്യർക്കു നേരെ കടുത്ത രോഷമുണ്ടായതിനാൽ അവർ അവിടെനിന്ന് പിൻവാങ്ങി സ്വദേശത്തേക്കു മടങ്ങിപ്പോയി.
-