സങ്കീർത്തനം 72:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും;*+ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.+ യശയ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും. യശയ്യ 60:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്തുതി എന്നും വിളിക്കും.
7 അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും;*+ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.+
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്തുതി എന്നും വിളിക്കും.