-
യഹസ്‌കേൽ 39:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+ 26 എന്നോടുള്ള സകല അവിശ്വസ്‌തതയും+ കാരണം അപമാനിതരായശേഷം, അവർ സ്വദേശത്ത് സുരക്ഷിതരായി വസിക്കുന്ന സമയം വരും. അന്ന് ആരും അവരെ പേടിപ്പിക്കില്ല.+
-