-
സങ്കീർത്തനം 76:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 സ്വർഗത്തിൽനിന്ന് അങ്ങ് വിധി പ്രസ്താവിച്ചു;+
ഭൂമി പേടിച്ച് മിണ്ടാതിരുന്നു.+
-
സങ്കീർത്തനം 115:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 നമ്മുടെ ദൈവം സ്വർഗത്തിലാണ്;
ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.
-
-
സെഖര്യ 2:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 മനുഷ്യരെല്ലാം യഹോവയുടെ മുമ്പാകെ മിണ്ടാതിരിക്കട്ടെ. ഇതാ, ദൈവം തന്റെ വിശുദ്ധവാസസ്ഥലത്തുനിന്ന് നടപടിയെടുക്കുന്നു.
-
-
-