യോവേൽ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “സീയോനിൽ കൊമ്പു വിളിക്കുക!+ എന്റെ വിശുദ്ധപർവതത്തിൽ പോർവിളി മുഴക്കുക. ദേശവാസികളെല്ലാം* വിറയ്‌ക്കട്ടെ;യഹോവയുടെ ദിവസം വരുന്നു,+ അത് അടുത്ത് എത്തിയിരിക്കുന്നു! 2 പത്രോസ് 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോലെ വരും.+ അന്ന് ആകാശം വലിയൊരു മുഴക്കത്തോടെ* നീങ്ങിപ്പോകും;+ മൂലകങ്ങൾ ചുട്ടുപഴുത്ത് ഉരുകിപ്പോകും; ഭൂമിയും അതിലെ പണികളും വെളിവാകും.*+
2 “സീയോനിൽ കൊമ്പു വിളിക്കുക!+ എന്റെ വിശുദ്ധപർവതത്തിൽ പോർവിളി മുഴക്കുക. ദേശവാസികളെല്ലാം* വിറയ്‌ക്കട്ടെ;യഹോവയുടെ ദിവസം വരുന്നു,+ അത് അടുത്ത് എത്തിയിരിക്കുന്നു!
10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോലെ വരും.+ അന്ന് ആകാശം വലിയൊരു മുഴക്കത്തോടെ* നീങ്ങിപ്പോകും;+ മൂലകങ്ങൾ ചുട്ടുപഴുത്ത് ഉരുകിപ്പോകും; ഭൂമിയും അതിലെ പണികളും വെളിവാകും.*+