വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 37:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല.+

      അവർ ഉണ്ടായി​രു​ന്നി​ടത്ത്‌ നീ നോക്കും;

      പക്ഷേ, അവരെ കാണില്ല.+

  • യശയ്യ 13:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അതാ, യഹോ​വ​യു​ടെ ദിവസം വരുന്നു,

      ക്രോ​ധ​വും ഉഗ്ര​കോ​പ​വും നിറഞ്ഞ, ക്രൂര​ത​യു​ടെ ഒരു ദിവസം!

      അതു ദേശത്തെ സകല പാപി​ക​ളെ​യും നിഗ്ര​ഹി​ക്കും,

      ദേശം പേടി​പ്പെ​ടു​ത്തുന്ന ഒരു ഇടമാ​യി​ത്തീ​രും.+

  • സെഫന്യ 1:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോവയുടെ ഉഗ്ര​കോ​പ​ത്തി​ന്റെ ദിവസം അവരുടെ വെള്ളി​ക്കോ സ്വർണ​ത്തി​നോ അവരെ രക്ഷിക്കാ​നാ​കില്ല;+

      കാരണം ദൈവ​ത്തി​ന്റെ തീക്ഷ്‌ണത ഒരു തീപോ​ലെ ഭൂമിയെ ദഹിപ്പി​ക്കും;+

      അന്നു ദൈവം ഭയാന​ക​മായ ഒരു സംഹാരം നടത്തും, ഭൂമി​യി​ലുള്ള സകല​രെ​യും ഇല്ലാതാ​ക്കും.”+

  • വെളിപാട്‌ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഒരു ചുരുൾ ചുരു​ട്ടി​മാ​റ്റി​യാലെ​ന്നപോ​ലെ ആകാശം അപ്രത്യ​ക്ഷ​മാ​യി.+ എല്ലാ മലകളും ദ്വീപു​ക​ളും അവയുടെ സ്ഥാനത്തു​നിന്ന്‌ നീങ്ങിപ്പോ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക