-
ആമോസ് 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
കുമ്മായം ഉണ്ടാക്കാൻ അവൻ ഏദോമിലെ രാജാവിന്റെ അസ്ഥികൾ കത്തിച്ചു.
അതുകൊണ്ട് അവനു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
2 മോവാബിനു നേരെ ഞാൻ തീ അയയ്‌ക്കും.
-