വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 48:29, 30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “ഞങ്ങൾ മോവാ​ബി​ന്റെ അഹങ്കാ​ര​ത്തെ​ക്കു​റിച്ച്‌ കേട്ടി​രി​ക്കു​ന്നു. അവൻ മഹാധി​ക്കാ​രി​യാണ്‌.

      അവന്റെ ഗർവവും അഹങ്കാ​ര​വും ധിക്കാ​ര​വും ഹൃദയ​ത്തി​ന്റെ ഉന്നതഭാ​വ​വും ഞങ്ങൾക്ക്‌ അറിയാം.”+

      30 “‘അവന്റെ ക്രോധം ഞാൻ അറിയു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

      ‘പക്ഷേ അവന്റെ വീരവാ​ദ​മെ​ല്ലാം വെറു​തേ​യാ​കും.

      അവർക്ക്‌ ഒന്നും ചെയ്യാ​നാ​കില്ല.

  • യഹസ്‌കേൽ 25:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘“യഹൂദാ​ഗൃ​ഹ​വും മറ്റു ജനതക​ളെ​പ്പോ​ലെ​ത​ന്നെ​യാണ്‌” എന്നു മോവാബും+ സേയീരും+ പറഞ്ഞതു​കൊണ്ട്‌ 9 ഞാൻ മോവാ​ബി​ന്റെ പാർശ്വ​ത്തെ,* അവന്റെ ദേശത്തി​ന്റെ സൗന്ദര്യമായ* അതിർത്തി​ന​ഗ​ര​ങ്ങളെ, അതായത്‌ ബേത്ത്‌-യശീ​മോ​നെ​യും ബാൽ-മേയോ​നെ​യും എന്തിന്‌, കിര്യ​ത്ത​യീം വരെയും,+ മലർക്കെ തുറന്നി​ടു​ന്നു.

  • സെഫന്യ 2:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 “മോവാ​ബി​ന്റെ പരിഹാസവും+ അമ്മോ​ന്യ​രു​ടെ നിന്ദക​ളും ഞാൻ കേട്ടി​രി​ക്കു​ന്നു;+

      അവർ എന്റെ ജനത്തെ ആക്ഷേപി​ച്ചു, ദേശം കീഴട​ക്കു​മെന്നു വീമ്പി​ളക്കി.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക