യശയ്യ 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച്,+അവന്റെ ധാർഷ്ട്യത്തെയും അഹംഭാവത്തെയും ക്രോധത്തെയും കുറിച്ച്, കേട്ടിരിക്കുന്നു; അവൻ അങ്ങേയറ്റം അഹങ്കാരിയാണ്.+എന്നാൽ അവന്റെ പൊങ്ങച്ചം പൊള്ളയെന്നു തെളിയും. യിരെമ്യ 48:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. അവൻ മഹാധിക്കാരിയാണ്.അവന്റെ ഗർവവും അഹങ്കാരവും ധിക്കാരവും ഹൃദയത്തിന്റെ ഉന്നതഭാവവും ഞങ്ങൾക്ക് അറിയാം.”+
6 ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച്,+അവന്റെ ധാർഷ്ട്യത്തെയും അഹംഭാവത്തെയും ക്രോധത്തെയും കുറിച്ച്, കേട്ടിരിക്കുന്നു; അവൻ അങ്ങേയറ്റം അഹങ്കാരിയാണ്.+എന്നാൽ അവന്റെ പൊങ്ങച്ചം പൊള്ളയെന്നു തെളിയും.
29 “ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. അവൻ മഹാധിക്കാരിയാണ്.അവന്റെ ഗർവവും അഹങ്കാരവും ധിക്കാരവും ഹൃദയത്തിന്റെ ഉന്നതഭാവവും ഞങ്ങൾക്ക് അറിയാം.”+