വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 48:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ‘അവൻ യഹോ​വ​യ്‌ക്കെ​തി​രെ തന്നെത്തന്നെ ഉയർത്തിയതുകൊണ്ട്‌+ അവനെ കുടി​പ്പിച്ച്‌ മത്തനാ​ക്കുക.+

      മോവാബ്‌ സ്വന്തം ഛർദി​യിൽ കിടന്ന്‌ ഉരുളട്ടെ.

      അവൻ ഒരു പരിഹാ​സ​പാ​ത്ര​മാ​കട്ടെ.

  • യിരെമ്യ 48:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “ഞങ്ങൾ മോവാ​ബി​ന്റെ അഹങ്കാ​ര​ത്തെ​ക്കു​റിച്ച്‌ കേട്ടി​രി​ക്കു​ന്നു. അവൻ മഹാധി​ക്കാ​രി​യാണ്‌.

      അവന്റെ ഗർവവും അഹങ്കാ​ര​വും ധിക്കാ​ര​വും ഹൃദയ​ത്തി​ന്റെ ഉന്നതഭാ​വ​വും ഞങ്ങൾക്ക്‌ അറിയാം.”+

  • സെഫന്യ 2:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 സൈന്യങ്ങളുടെ അധിപ​നും ഇസ്രാ​യേ​ലി​ന്റെ ദൈവ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

      “അതു​കൊണ്ട്‌ ഞാനാണെ,

      മോവാബ്‌ സൊ​ദോം​പോ​ലെ​യാ​കും,+

      അമ്മോ​ന്യർ ഗൊ​മോ​റ​പോ​ലെ​യാ​കും;+

      അതു ചൊറി​യ​ണ​വും ഉപ്പുകു​ഴി​ക​ളും ഉള്ള പാഴ്‌നി​ല​മാ​യി എക്കാല​വും കിടക്കും.+

      എന്റെ ജനത്തിൽ ശേഷി​ക്കു​ന്നവർ അവരെ കൊള്ള​യ​ടി​ക്കും;

      എന്റെ ജനതയിൽ ബാക്കി​യു​ള്ളവർ അവരെ കുടി​യി​റ​ക്കും.

      10 ഇതായിരിക്കും അവരുടെ അഹങ്കാ​ര​ത്തി​നു കിട്ടുന്ന പ്രതി​ഫലം;+

      സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ജനത്തെ​യാണ്‌ അവർ പരിഹ​സി​ച്ചത്‌,

      അവരോ​ടാണ്‌ അവർ വമ്പു കാട്ടി​യത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക