-
ആമോസ് 1:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവരുടെ പ്രദേശം വ്യാപിപ്പിക്കുന്നതിനുവേണ്ടി
ഗിലെയാദിലെ ഗർഭിണികളെ അവർ കീറിപ്പിളർന്നു.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
14 യുദ്ധദിവസത്തിലെ പോർവിളിയുടെയും,
കൊടുങ്കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെ
രബ്ബയുടെ മതിലിനു ഞാൻ തീയിടും.+
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.
15 അവരുടെ രാജാവ് അവന്റെ പ്രഭുക്കന്മാരോടൊപ്പം പ്രവാസത്തിലേക്കു പോകും”+ എന്ന് യഹോവ പറയുന്നു.’
-